‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം
ഭുവനേശ്വർ : ഇന്ത്യയുടെ തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനത്തിന് വലിയൊരു കുതിപ്പേകി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ദീർഘദൂര പ്രതല-വ്യോമ മിസൈൽ 'കുശ'യുടെ ആദ്യ വിക്ഷേപണ ...








