തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍
നാലാം ഓണനാളിൽ സാംസ്കാരിക നഗരിയെ പുലിലഹരിയിലാഴ്ത്തി തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് ചരിത്രപ്രസിദ്ധമായ പുലിക്കളി അരങ്ങേറുന്നു. ഒമ്പത് ദേശങ്ങളിൽ നിന്നായി നാലൂറ്റി അമ്പതോളം പുലികളാണ് പെരുമ്പറമേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും ...








