പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക
"രണ്ടേ രണ്ട് പടികൾ കയറിയതേയുള്ളൂ... നെഞ്ചുവിങ്ങി കിതച്ചുപോയി." "ഓ, എനിക്കിത്തിരി വണ്ണമുള്ളതുകൊണ്ടല്ലേ", "പ്രായമായി വരുന്നതിന്റെ ക്ഷീണമാണ്", അല്ലെങ്കിൽ "വെറും ടെൻഷനാണ്"... പടികൾ കയറുമ്പോൾ ശ്വാസംമുട്ടുമ്പോൾ നമ്മളിൽ പലരും, ...








