നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?
രാവിലത്തെ ചായയിലേക്ക് ആ തവിട്ടുനിറമുള്ള തരികൾ വാരിയിടുമ്പോൾ ഉള്ളിലൊരു ആശ്വാസമാണ് പലർക്കും; വൈറ്റ് ഷുഗർ ഒഴിവാക്കി, പകരം 'ഹെൽത്തി' ചോയ്‌സിലേക്ക് മാറിയെന്ന വലിയൊരു ചാരിതാർഥ്യം. സൂപ്പർമാർക്കറ്റുകളിലെ പ്രീമിയം ...








