ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ചരിത്രപരമായ സുരക്ഷാ ഫീച്ചർ ഒടുവിൽ അവതരിപ്പിച്ച് പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സാപ്പ് (WhatsApp). ഇനി മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ...








