കൊവിഡ് കാലത്ത് ലോകത്തിന് വേണ്ട 60 ശതമാനം വാക്സിനും വിപണിയിലെത്തിച്ച് ഇന്ത്യ; ലോകത്തിന്റെ വാക്സിൻ ഹബ്ബായി രാജ്യം
ഡൽഹി: വാക്സിൻ ഉത്പാദന രംഗത്ത് ഇന്ത്യയുടെ മേൽക്കൈ തുടരുന്നു. കോവിഡ് കാലത്ത് ലോകത്തിന് ആവശ്യമായതിൽ 60 ശതമാനം വാക്സിനുകളും വിപണിയിലെത്തിച്ച ഇന്ത്യ ഇനിയും ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ...