സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും
റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ സൗദി അറാംകോയുടെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം. ഇറാഖിൽ നിന്ന് അതിർത്തി ...








