കൃത്രിമബുദ്ധിയുടെ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ഇടപെടൽ നിർണായകം ; ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയെ അഭിനന്ദിച്ച് അന്റോണിയോ ഗുട്ടെറസ്
ന്യൂയോർക്ക് : എ ഐ ഇംപാക്ട് ഉച്ചകോടി 2026ന് നേതൃത്വം നൽകുന്ന ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൃത്രിമബുദ്ധിയുടെ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ...








