Thursday, February 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൃത്രിമബുദ്ധിയുടെ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ഇടപെടൽ നിർണായകം ; ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയെ അഭിനന്ദിച്ച് അന്റോണിയോ ഗുട്ടെറസ്

by Brave India Desk
Feb 5, 2026, 11:48 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : എ ഐ ഇംപാക്ട് ഉച്ചകോടി 2026ന് നേതൃത്വം നൽകുന്ന ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൃത്രിമബുദ്ധിയുടെ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ഇടപെടൽ നിർണായകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ വച്ചാണ് ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടി 2026 നടക്കുന്നത്.

ഫെബ്രുവരി 16 മുതൽ അഞ്ചു ദിവസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ
100-ലധികം രാജ്യങ്ങളിൽ നിന്നുള്ള 35,000-ത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ നടന്ന നാല് ഉച്ചകോടികളിൽ ഏറ്റവും വലുതായിരിക്കും ഇന്ത്യയിൽ നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ 500-ലധികം സ്റ്റാർട്ടപ്പുകളും പങ്കെടുക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.

Stories you may like

20 തവണ രക്ഷപ്പെട്ടു, ഒടുവിൽ.. ലഷ്കർ കമാൻഡറുടെ വലംകൈ പാക് ഭീകരൻ ആദിലിനെ വധിച്ച് സെെന്യം; സെയ്ഫുള്ളയ്ക്കായി കാട് അരിച്ചുപെറുക്കുന്നു!

ട്രംപ് ഒരു ബിസിനസുകാരനാണ്…ഇന്ത്യയെ ഒരു പങ്കാളിയായി കാണ്ട് പാകിസ്താനെ വെറുമൊരു സേവകനായി മാത്രം പരിഗണിക്കുകയും ചെയ്തു ; മോദിയുടെ ‘മാസ്’ നയതന്ത്രം!

ഇന്ത്യ നേതൃത്വം നൽകുന്ന ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തോഷവാനാണെന്ന് അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. “ഇന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ വളരെ നിർണായകമായ ഒരു വിഷയവും എക്കാലത്തെയും വലിയ വെല്ലുവിളികളിൽ ഒന്നുമാണ് എ ഐ. അതിനാൽ, എല്ലാത്തരം സാഹചര്യങ്ങളിലും രാജ്യങ്ങൾ ഒത്തുചേരുകയും സിവിൽ സമൂഹവുമായി ചർച്ച ചെയ്യുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ ഉച്ചകോടികളുമായി ബന്ധപ്പെട്ട് നേതൃത്വം ഏറ്റെടുത്തതിന് ഞാൻ ഇന്ത്യയെ പ്രശംസിക്കുന്നു,” എന്ന് യുഎൻ കൃത്രിമബുദ്ധിയെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര ശാസ്ത്ര പാനലിന്റെ നിർദ്ദിഷ്ട അംഗത്വം അനാച്ഛാദനം ചെയ്തുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഗുട്ടെറസ് വ്യക്തമാക്കി.

Tags: antonio guterresindiaAI Impact Summitun
ShareTweetSendShare

Latest stories from this section

‘സ്വദേശി’ കരുത്തുമായി ഭാരത് ടാക്സി; ഒലയ്ക്കും ഊബറിനും വെല്ലുവിളി, കുതിപ്പ് തുടർന്ന് കേന്ദ്ര സർക്കാർ ആപ്പ്

ഓലയ്ക്കും ഊബറിനും ഇനി വിശ്രമിക്കാം; ഭാരത് ടാക്സി എത്തി! കുറഞ്ഞ നിരക്ക്, അമിത് ഷാ ഇന്ന് തുടക്കം കുറിക്കും!

കളിക്കാൻ ധൈര്യമില്ലാതെ പാകിസ്താൻ;  പണി കിട്ടുന്നത് ബംഗ്ലാദേശിന്!ഞങ്ങൾ അത്ര ഹാപ്പി അല്ലെന്ന് രാജ്യം

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

സ്വർണ്ണം വാങ്ങിക്കൂട്ടുന്നവരോട് അംബാനിക്ക് പറയാനുള്ളത്; “പണം അക്കൗണ്ടുകളിലിരുന്നാൽ ഇരട്ടിക്കില്ല”, ജിയോ വിപ്ലവം പോലെ പുതിയ ദൗത്യവുമായി റിലയൻസ്!

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണമെന്നത് ഇന്ത്യയുടെ പരമാധികാരം, ഇപ്പോഴും വിശ്വസ്ത സുഹൃത്ത്;നയം ആവർത്തിച്ച് റഷ്യ

Discussion about this post

Latest News

20 തവണ രക്ഷപ്പെട്ടു, ഒടുവിൽ.. ലഷ്കർ കമാൻഡറുടെ വലംകൈ പാക് ഭീകരൻ ആദിലിനെ വധിച്ച് സെെന്യം; സെയ്ഫുള്ളയ്ക്കായി കാട് അരിച്ചുപെറുക്കുന്നു!

20 തവണ രക്ഷപ്പെട്ടു, ഒടുവിൽ.. ലഷ്കർ കമാൻഡറുടെ വലംകൈ പാക് ഭീകരൻ ആദിലിനെ വധിച്ച് സെെന്യം; സെയ്ഫുള്ളയ്ക്കായി കാട് അരിച്ചുപെറുക്കുന്നു!

ട്രംപ് ഒരു ബിസിനസുകാരനാണ്…ഇന്ത്യയെ ഒരു പങ്കാളിയായി കാണ്ട് പാകിസ്താനെ വെറുമൊരു സേവകനായി മാത്രം പരിഗണിക്കുകയും ചെയ്തു ; മോദിയുടെ ‘മാസ്’ നയതന്ത്രം!

ട്രംപ് ഒരു ബിസിനസുകാരനാണ്…ഇന്ത്യയെ ഒരു പങ്കാളിയായി കാണ്ട് പാകിസ്താനെ വെറുമൊരു സേവകനായി മാത്രം പരിഗണിക്കുകയും ചെയ്തു ; മോദിയുടെ ‘മാസ്’ നയതന്ത്രം!

‘സ്വദേശി’ കരുത്തുമായി ഭാരത് ടാക്സി; ഒലയ്ക്കും ഊബറിനും വെല്ലുവിളി, കുതിപ്പ് തുടർന്ന് കേന്ദ്ര സർക്കാർ ആപ്പ്

ഓലയ്ക്കും ഊബറിനും ഇനി വിശ്രമിക്കാം; ഭാരത് ടാക്സി എത്തി! കുറഞ്ഞ നിരക്ക്, അമിത് ഷാ ഇന്ന് തുടക്കം കുറിക്കും!

കളിക്കാൻ ധൈര്യമില്ലാതെ പാകിസ്താൻ;  പണി കിട്ടുന്നത് ബംഗ്ലാദേശിന്!ഞങ്ങൾ അത്ര ഹാപ്പി അല്ലെന്ന് രാജ്യം

കളിക്കാൻ ധൈര്യമില്ലാതെ പാകിസ്താൻ;  പണി കിട്ടുന്നത് ബംഗ്ലാദേശിന്!ഞങ്ങൾ അത്ര ഹാപ്പി അല്ലെന്ന് രാജ്യം

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

സ്വർണ്ണം വാങ്ങിക്കൂട്ടുന്നവരോട് അംബാനിക്ക് പറയാനുള്ളത്; “പണം അക്കൗണ്ടുകളിലിരുന്നാൽ ഇരട്ടിക്കില്ല”, ജിയോ വിപ്ലവം പോലെ പുതിയ ദൗത്യവുമായി റിലയൻസ്!

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണമെന്നത് ഇന്ത്യയുടെ പരമാധികാരം, ഇപ്പോഴും വിശ്വസ്ത സുഹൃത്ത്;നയം ആവർത്തിച്ച് റഷ്യ

കൃത്രിമബുദ്ധിയുടെ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ഇടപെടൽ നിർണായകം ; ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയെ അഭിനന്ദിച്ച് അന്റോണിയോ ഗുട്ടെറസ്

കൃത്രിമബുദ്ധിയുടെ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയുടെ ഇടപെടൽ നിർണായകം ; ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയെ അഭിനന്ദിച്ച് അന്റോണിയോ ഗുട്ടെറസ്

പന്നൂൻ സംഘത്തിലെ 2 സ്ലീപ്പർ സെല്ലുകൾ അറസ്റ്റിൽ ; നടപടി റിപ്പബ്ലിക് ദിനത്തിന് ആക്രമണം നടത്തുമെന്ന ഭീഷണിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology