alahabad highcourt

ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയ്ക്ക് കനത്ത പ്രഹരം

ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയ്ക്ക് കനത്ത പ്രഹരം

ലക്‌നൗ: ജ്ഞാൻവാപി മന്ദിരത്തിൽ പൂജ നടത്താനുള്ള അനുമതി ചോദ്യം ചെയ്ത മസ്ജിദ് കമ്മിറ്റിയ്ക്ക് തിരിച്ചടി. ആരാധന നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ...

കൊറോണ വൈറസ്; അലഹബാദ് ഹൈക്കോടതി അടച്ചിടാന്‍ ഉത്തരവ്

‘ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു, എന്നാൽ ഈ അവകാശം പ്രധാനമന്ത്രിയെ അപമാനിക്കുന്നതിനുള്ള അനുമതിയല്ല’; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: 'ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു, എന്നാൽ ഈ അവകാശം പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെ അധിക്ഷേപിക്കുന്നതിന് ബാധകമല്ല' എന്ന് നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി, ജൗൻപൂരിലെ മുംതാസ് ...

കൊറോണ വൈറസ്; അലഹബാദ് ഹൈക്കോടതി അടച്ചിടാന്‍ ഉത്തരവ്

‘പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം’; പ​ശു സം​ര​ക്ഷ​ണം ഹി​ന്ദു​ക്ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്നും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

അ​ല​ഹ​ബാ​ദ്: പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ​ശു സം​ര​ക്ഷ​ണം ഹി​ന്ദു​ക്ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ക്ക​ണ​മെ​ന്നും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. പ​ശു​മാം​സം വി​റ്റെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ള്‍​ക്ക് ജാ​മ്യം റ​ദ്ദാ​ക്കി കൊ​ണ്ടാ​ണ് ജ​സ്റ്റി​സ് ...

കൃഷ്ണ ജന്മഭൂമിയിലെ മസ്ജിദ് പൊളിച്ചു നീക്കൽ; കേന്ദ്രത്തിന്റെ അഭിപ്രായം തേടി ഹൈക്കോടതി

കൃഷ്ണ ജന്മഭൂമിയിലെ മസ്ജിദ് പൊളിച്ചു നീക്കൽ; കേന്ദ്രത്തിന്റെ അഭിപ്രായം തേടി ഹൈക്കോടതി

ലഖ്നൗ: കൃഷ്ണജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി അലഹബാദ് ഹൈക്കോടതി. ഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകുന്ന കാര്യത്തിൽ നിർദേശം ...

ഉച്ചഭാഷിണി വഴിയുള്ള വാങ്ക് വിളി ഒഴിവാക്കാന്‍ നീക്കം: വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങളും നിയന്ത്രിക്കും: നടപടി പൊതുസമൂഹത്തിന് ശല്യമാകുന്നുവെന്ന് പരാതിയെ തുടര്‍ന്ന്

‘ആരാധനയ്ക്കായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഒരു മതവും നിര്‍ദ്ദേശിച്ചിട്ടില്ല’: മുസ്ലിം പള്ളികള്‍ നല്‍കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: വാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനയ്ക്കായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ ഒരു മതവും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist