വിഭജനം വന്നപ്പോൾ പാകിസ്താൻ ഇസ്ലാമിക രാഷ്ട്രമായി; ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമായിരുന്നു; ഇനിയെങ്കിലും അങ്ങനെ പ്രഖ്യാപിക്കണം; ആർക്കും ഒരു കുഴപ്പവുമുണ്ടാകില്ല;ബോളിവുഡ് ഗായകൻ അനൂപ് ജലോട്ട
മുംബൈ: ഇന്ത്യ ഹിന്ദു രാഷ്ട്രമാകേണ്ടതുണ്ടെന്ന് ബോളിവുഡ് ഗായകൻ അലൂര് ജലോട്ട. എത്രയും പെട്ടെന്ന് ഹിന്ദുരാഷ്ട്രമാക്കുന്നുവോ അത്രയും നല്ലത്. രാജ്യത്തിന് അതിപ്പോൾ അത്യവശ്യമാണെന്ന് ഗായകൻ കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്താാനും ...