ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; പോലീസിന് നേരെ കെഎസ്യു പ്രവർത്തകരുടെ മുളകുപൊടി പ്രയോഗം; പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്
തിരുവനന്തപുരം: കെ.എസ്.യു മാർച്ചിനിടയിൽ വീണ്ടും യുദ്ധക്കളമായി തലസ്ഥാനം. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിനിടെ സംഘർഷം. ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ച പ്രവർത്തകരുടെ നേരെ പോലീസ് ...