എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്സ് ; ഡ്രോൺ ആക്രമണത്തിൽ ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ വൻ തീപിടുത്തം
അബുദാബി : ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഇറാനിയൻ ഡ്രോൺ പതിച്ച് ദുബായ് വിമാനത്താവളത്തിന് സമീപത്തെ ഇന്ധന ടാങ്കിൽ വൻ തീപിടുത്തം ഉണ്ടായി. ...








