തൃശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി മുഴക്കം കേൾക്കുന്നു; നാട്ടുകാർ ആശങ്കയിൽ
തൃശൂർ : തൃശൂരിൽ ഭൂചനലം. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. നേരിയ തോതിൽ ഭൂചലനം ...