‘അവശ്യവസ്തു നിയമം’ നടപ്പിലാക്കി കേന്ദ്രസർക്കാർ ; തടസ്സമില്ലാത്ത എൽപിജി വിതരണം ഉറപ്പാക്കുക ലക്ഷ്യം
ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടാകുന്ന ഊർജ്ജ തടസ്സങ്ങൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ 'അവശ്യവസ്തു നിയമം' നടപ്പിലാക്കി കേന്ദ്രസർക്കാർ. എൽപിജി, പ്രകൃതിവാതക വിതരണങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനാണ് ഇന്ത്യ അവശ്യവസ്തു ...








