ഇന്ന് കർക്കിടകം ഒന്ന്; അകത്തളങ്ങളിലും ഹൃത്തടങ്ങളിലും രാമനാമ പുണ്യം നിറയുന്ന രാമായണ മാസാരംഭം
രാപകൽ ഭേദമില്ലാതെ മഴ തിമിർത്തു പെയ്യുന്ന കർക്കിടകത്തിന്റെ വറുതി നാളുകളിൽ, അകത്തളങ്ങളിലെ ഇരുട്ട് പ്രകൃതിയിലേക്കും പരക്കുന്ന, ആകാശത്തിന്റെ ശ്യാമവർണ്ണം കണ്ണിലേക്കും പടരുന്ന അനിശ്ചിതത്വത്തിന്റെ കാലങ്ങളിൽ, അകക്കണ്ണിൽ എരിയുന്ന ...








