gunman

പൊലീസിനെ ആക്രമിച്ച സംഭവം; ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

പൊലീസിനെ ആക്രമിച്ച സംഭവം; ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

വയനാട് കല്‍പ്പറ്റയില്‍ നടന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. കെ.വി സ്മിബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ...

സ്വർണക്കടത്ത് കേസ് : കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്ത് കസ്റ്റംസ്

സ്വർണക്കടത്ത് കേസ് : കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇരുവരെയും നേരത്തെ പലതവണ കസ്റ്റംസ് ചോദ്യം ...

കെ.ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, പ്രവാസിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റുചെയ്തു

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ഗ​ണ്‍​മാ​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ഗ​ണ്‍​മാ​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു. ജ​ലീ​ല്‍ ഗ​ണ്‍​മാ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ നി​ര​ന്ത​രം ഉ​പ​യോ​ഗി​ച്ചെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. കൊ​ച്ചി​യി​ലെ പ്രി​വ​ന്‍റീ​വ് ആ​സ്ഥാ​ന​ത്ത് ...

‘സ്വർണക്കടത്ത് കേസിലെ പ്രതികൾ കൊല്ലുമെന്ന് ജയഘോഷ് ഭയന്നിരുന്നു’; ഗൺമാന്റെ ആത്മഹത്യാശ്രമത്തിൽ വെളിപ്പെടുത്തലുമായി മുൻ ഐബി ഉദ്യോഗസ്ഥൻ

‘സ്വർണക്കടത്ത് കേസിലെ പ്രതികൾ കൊല്ലുമെന്ന് ജയഘോഷ് ഭയന്നിരുന്നു’; ഗൺമാന്റെ ആത്മഹത്യാശ്രമത്തിൽ വെളിപ്പെടുത്തലുമായി മുൻ ഐബി ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുൻ ഐബി ഉദ്യോഗസ്ഥൻ നാഗരാജ് രം​ഗത്ത്. ജയഘോഷിന് താൻ കൊല്ലപ്പെടുമെന്ന ഭയമുണ്ടായിരുന്നു. സ്വർണക്കടത്ത് സംഘം ...

“യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തത് കൊണ്ട്. അല്ലാതെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ല”: കടകംപള്ളി സുരേന്ദ്രന്‍

സായുധാ സേനാ ക്യാമ്പിൽ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ​ഗൺമാനും കേസിൽ പ്രതി

തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതി. മന്ത്രിയുടെ ഗണ്‍മാനായ സനില്‍കുമാര്‍ എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ്. പേരൂർക്കട ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist