മനുഷ്യരെ വീട്ടുപടിക്കലെത്തിക്കും, വെറും പത്തുമിനിറ്റിനുള്ളില്‍; ഹ്യൂമന്‍ഡെലിവറി ആപ്പിന് ആവശ്യക്കാരേറെ
എന്തും എതും ഓണ്‍ലൈനില്‍ ലഭിക്കുന്ന കാലഘട്ടമാണ് ഇത്. ഇതിനായി നിരവധി ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ സാധനങ്ങളും സര്‍വീസും ഓര്‍ഡര്‍ ചെയ്യുന്നതുപോലെ മനുഷ്യനെ ഓര്‍ഡര്‍ ചെയ്യാന്‍ ...