ഏജൻസികൾ കാത്തിരിക്കും ഇസ്രോയുടെ വികൃതികുട്ടി പറയും; ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചന ഉപഗ്രഹ വിക്ഷേപണം ഇന്ന്; അഭിമാനദൗത്യത്തിന് പ്രത്യേകതകളേറെ
ന്യൂഡൽഹി; ഇന്ത്യ സ്വന്തമായി നികസിപ്പിച്ച ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡിഎസിന്റെ വിക്ഷേപണം ഇന്ന്. വൈകീട്ട് 5:35 നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...