നെയ്മറിന്റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയി ബന്ദിയാക്കാൻ ശ്രമം; വീട് കൊള്ളയടിച്ചു
സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറുടെ കുടുംബത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാമുകി ബ്രൂണോ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. സാവോപോളോയിലെ വസതിയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ...