‘രൂപഘടനയിലും രൂപ കല്പനയിലും ക്രമക്കേടുണ്ടായി’; കോഴിക്കോട് കെ.എസ്.ആര്.ടി.സി സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ്
കോഴിക്കോട് കെ.എസ്.ആര്.ടി.സി സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. രൂപഘടനയിലും രൂപ കല്പനയിലും ക്രമക്കേടുണ്ടായി. ഇതുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണ്. ...