കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ
തൃശ്ശൂർ : കുഴിമന്തി കഴിച്ച നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ലൗ ജിഹാദ് സംശയിക്കുന്നതായി മരിച്ച നഴ്സ് ലെനയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ...








