Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

by Brave India Desk
Mar 30, 2026, 08:14 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ : കുഴിമന്തി കഴിച്ച നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ലൗ ജിഹാദ് സംശയിക്കുന്നതായി മരിച്ച നഴ്സ് ലെനയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് വച്ചാണ് തൃശ്ശൂർ വടക്കഞ്ചേരി സ്വദേശിനിയായ ലെന ജോൺ (25) മരിച്ചത്. കുഴിമന്തി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബിപി കുറഞ്ഞെന്നും ഉടന്‍ തന്നെ ആലുവയിലെ നജാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ പോലീസിന് മൊഴി നൽകിയത്.

എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ മറ്റു പാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ആദ്യം പരിശോധിച്ച ആശുപത്രിയിലെ ഡോക്ടർമാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത് ശ്രദ്ധിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പെൺകുട്ടിയെ പിന്നീട് രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആർഷാദും സുഹൈനും ഡോക്ടർ എന്ന വ്യാജേനയാണ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നത്. തുടർന്ന് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാർ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.

Stories you may like

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ആയാണ് എറണാകുളത്ത് വന്നതെന്നാണ് ലെന സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് എന്നാണ് വ്യക്തമാകുന്നത്. എന്നാൽ പെൺകുട്ടി ഈ പരീക്ഷ ഒരു വർഷം മുമ്പ് പാസായതാണ് എന്നാണ് ബന്ധുക്കൾ സൂചിപ്പിക്കുന്നത്. സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ആണെന്ന് പറഞ്ഞാണ് ലെന വീട്ടിൽ നിന്നും പോയത് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. എന്നാൽ ആലുവയിലെ ഓസോൺ ഹോട്ടലിൽ മൂന്നുദിവസം താമസിപ്പിച്ചിരുന്നതായി അറിയാൻ കഴിഞ്ഞതായും ബന്ധുക്കൾ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അര്‍ഷാദ്, സുഹൈന്‍ എന്നിവരെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ മരിച്ച ലെനയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Tags: thrissurnurse deathlena john
ShareTweetSendShare

Latest stories from this section

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

Latest News

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology