ഉത്തർപ്രദേശിലെ പ്രമുഖ സ്‌കൂളിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ
ലക്‌നൗ: ഉത്തർപ്രദേളിലെ പ്രമുഖ സ്വകാര്യ സ്‌കൂളിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ. നോയിഡയിലെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്.വെബ്‌സൈറ്റിൽ ബംഗ്ലാദേശിന്റെ ദേശീയ പതാക കാണിച്ചാണ് ഹാക്കിങ് അറിയിച്ചത്. ...