മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; മാസപ്പടി ഇടപാടുകൾ അന്വേഷിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് നിർണ്ണായക ഉത്തരവ്. ...