തൃശൂർ നഗര ഹൃദയത്തിൽ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് മർദ്ദനമേറ്റ് മരണം ; ആറുപേർ അറസ്റ്റിൽ
തൃശൂർ : നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി രഹസ്യമായി നടത്തിവന്നിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. ഒഡീഷ സ്വദേശിയായ ...








