അധികാരക്കൊതിയൻ, വഞ്ചകൻ, ബംഗ്ലാദേശിലെ ധീരരായ മക്കൾ തെരുവിലിറങ്ങണം; മുഹമ്മദ് യൂനസിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇടക്കാല ഭരണകൂടത്തെ കടപുഴക്കി എറിയാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിൽ അഭയം തേടിയ ശേഷം ...









