സ്ത്രീ ശക്തി ഭാഗ്യക്കുറി ;ഒന്നാം സമ്മാനം 75 ലക്ഷം രൂപ, നറുക്കെടുപ്പ് വിജയി വയനാട് സ്വദേശി , രണ്ടാം സമ്മാനം തൃശൂരിന്
തിരുവനന്തപുരം; സ്ത്രീ ശക്തി ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനം വയനാടിനും രണ്ടാം സമ്മാനം തൃശൂരിനുമാണ്. SX 640265 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ...