വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം
തൃശ്ശൂർ : തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന പതിനാലുകാരനായ ആൺകടുവയ്ക്ക് ദയാവധം നൽകി. വായിൽ ബാധിച്ച ക്യാൻസർ രോഗം അതീവ ഗുരുതരമായതിനെ തുടർന്ന് ...








