‘കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് കാര്യങ്ങൾ എത്തിച്ചു!’; പരാമർശത്തിൽ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാഗം; പ്രതികരിച്ച് എസ് വൈ എസ്!
കോഴിക്കോട്: സമസ്ത കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എ.പി സുന്നി വിഭാഗം രംഗത്ത്. ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമായിരുന്നെന്നും, ...








