Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് കാര്യങ്ങൾ എത്തിച്ചു!’; പരാമർശത്തിൽ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാഗം; പ്രതികരിച്ച് എസ് വൈ എസ്!

by Brave India Desk
Sep 9, 2026, 10:58 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

കോഴിക്കോട്: സമസ്ത കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എ.പി സുന്നി വിഭാഗം രംഗത്ത്. ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമായിരുന്നെന്നും, വിഷയത്തിൽ ഭരണാധികാരികൾ സ്വീകരിച്ച വിമർശന ശൈലിയാണ് ഒടുവിൽ കാന്തപുരത്തിന്റെ കോലം കത്തിക്കുന്ന തലത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചതെന്നും എ.പി വിഭാഗം കുറ്റപ്പെടുത്തി. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം സമസ്ത മുഖപത്രമായ ‘സിറാജ്’ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഈ വിമർശനമുള്ളത്.

Stories you may like

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

ബാറുകളിൽ മദ്യം നൽകാൻ ആധാർ കാർഡ് നിർബന്ധം; പ്രായപരിധി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദ്ദേശം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുറത്തിറക്കിയ സർക്കുലറിൽ സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെയും പ്രദർശിപ്പിക്കപ്പെടുന്നതിനെയും സംബന്ധിച്ച് വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ കാന്തപുരത്തിന്റേത് പത്തൊൻപതാം നൂറ്റാണ്ടിലെ നിലപാടാണെന്നും, ഇത്തരം പ്രസ്താവനകൾ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും, ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ശക്തമായ പ്രതികരണങ്ങൾ ഉയർന്നു വന്നിരുന്നു.

നേതാക്കൾ വിഷയത്തിൽ അനാവശ്യമായി ഇടപെട്ട് അന്തരീക്ഷം വഷളാക്കിയെന്നാണ് റഹ്മത്തുള്ള സഖാഫി എളമരം ലേഖനത്തിലൂടെ ആരോപിക്കുന്നത്. എന്നാൽ, ഇതോടൊപ്പം തന്നെ വിഷയത്തിൽ മിതത്വവും പക്വതയും നിറഞ്ഞ നിലപാടുകൾ കൈക്കൊണ്ട നേതാക്കളെ പ്രശംസിക്കാനും എസ് വൈ എസ് നേതൃത്വം മടിച്ചില്ല. ഭരണനേതൃത്വത്തിൽ നിന്നുള്ള പ്രകോപനപരമായ നിലപാടുകളാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതെന്നും, സമുദായ നേതാക്കളെ അനാവശ്യമായി വേട്ടയാടുന്ന രീതി ശരിയല്ലെന്നും ലേഖനം വ്യക്തമാക്കുന്നു.

Tags: VD SATHEEESHANCM
Share
Tweet
Send
Share

Latest stories from this section

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യം; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

Latest News

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

വോട്ട് ചോരി’ നാടകം പൊളിക്കാൻ അമിത് ഷാ; പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളി, രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് ബി.ജെ.പി

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies