ചന്ദ്രൻ പെട്ടെന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ഭൂമിയെ കാത്തിരിക്കുന്ന ആ ദുരന്തം ഇതാ!
ഒരു രാത്രിയിൽ പെട്ടെന്ന് ആകാശത്തേക്ക് നോക്കുമ്പോൾ അവിടെ ചന്ദ്രനില്ലെങ്കിൽ നിങ്ങൾ എന്തുചെയ്യും? വെറുമൊരു കൗതുകത്തിനപ്പുറം, ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഭീകരമായൊരു ദുരന്തത്തിന്റെ തുടക്കമായിരിക്കും അത്. ചന്ദ്രൻ ...








