മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!
ആഭരണപ്രേമികളുടെയും ഫാഷൻ ലോകത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട ആഭരണമാണ് തിളക്കമാർന്ന മുത്തുകൾ. ഭൂമിയിലെ മറ്റ് വിലപിടിപ്പുള്ള രത്നങ്ങളെല്ലാം ഖനികളിൽ നിന്നും കഠിനമായ ചൂടിൽ നിന്നും മർദ്ദത്തിൽ നിന്നും രൂപപ്പെടുമ്പോൾ, ...








