തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!
ഭക്ഷണ കഴിച്ചുകൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ പെട്ടെന്നോ യാതൊരു മുന്നറിയിപ്പുമില്ലാതെ നമ്മുടെ നിയന്ത്രണത്തിലല്ലാതെ ശരീരത്തിൽ ഉണ്ടാകുന്ന ഒന്നാണ് എക്കിൾ. ഒരു തവണ തുടങ്ങിയാൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെ നമ്മൾ ...








