ശമ്പളം ഒരു ലക്ഷം; പൊതുജനങ്ങളുടെ പണം; ചിന്ത ജെറോമിന് പാർട്ടി പരിപാടി കഴിഞ്ഞ് സർക്കാർ സേവനത്തിന് സമയമില്ല; ചെഗുവേരയുടെ കൊച്ചുമകൾക്കൊപ്പം കായൽയാത്രയും സിപിഎമ്മിന് വേണ്ടി ഗൃഹസന്ദർശനവും
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ ഒരു ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന ചിന്ത ജെറോം മുഴുവൻ സമയവും ചിലവഴിക്കുന്നത് പാർട്ടി പ്രവർത്തനത്തിന്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ...








