അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മൂന്ന് സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നു. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് ...








