രാജ്യത്തേക്കാൾ വലുത് മതം തന്നെ; റിപ്പബ്ലിക് ദിനത്തിൽ മദ്രസയിൽ ഉയർത്തിയത് ദേശീയ പതാകയ്ക്ക് പകരം മത പതാക; യോഗിയ്ക്ക് പരാതി നൽകി നാട്ടുകാർ
ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ ഉത്തർപ്രദേശിലെ മദ്രസയിൽ ഉയർന്നത് മത പതാക. ബറാബങ്കിയിലെ അഷ്‌റഫുൾ ഉലൂം ഇമദാദിയ സാകിൻ മദ്രസയാണ് ദേശീയ പതാകയ്ക്ക് പകരം മത പതാക ഉയർത്തിയത്. ...