Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തേക്കാൾ വലുത് മതം തന്നെ; റിപ്പബ്ലിക് ദിനത്തിൽ മദ്രസയിൽ ഉയർത്തിയത് ദേശീയ പതാകയ്ക്ക് പകരം മത പതാക; യോഗിയ്ക്ക് പരാതി നൽകി നാട്ടുകാർ

by Brave India Desk
Jan 26, 2023, 06:56 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ ഉത്തർപ്രദേശിലെ മദ്രസയിൽ ഉയർന്നത് മത പതാക. ബറാബങ്കിയിലെ അഷ്‌റഫുൾ ഉലൂം ഇമദാദിയ സാകിൻ മദ്രസയാണ് ദേശീയ പതാകയ്ക്ക് പകരം മത പതാക ഉയർത്തിയത്. സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകർ പോലീസിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നൽകി.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അദ്ധ്യാപകരും മദ്രസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ചേർന്നായിരുന്നു മത പതാക ഉയർത്തിയത്. തുടർന്ന് ഓരോരുത്തരായി പ്രസംഗിച്ച ശേഷം ഇവിടം വിടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവസികൾ ആണ് പതാകയുടെ ചിത്രങ്ങൾ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്താതിരുന്ന ഇക്കൂട്ടർ ദേശീയ ഗാനം ആലപിക്കുകയോ മറ്റ് പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്തില്ലെന്നും പ്രദേശവാസികൾ പറയുന്നു.

Stories you may like

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ഹിന്ദു സംഘടനകൾ പോലീസിനും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ഇവർ ആവശ്യപ്പെട്ടു.

അതേസമയം അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയാണ് ഇതെന്ന് വെളിപ്പെടുത്തി ഗ്രാമപ്രധാൻ സമീൻ ഹൊസനബാദ് രംഗത്ത് എത്തി. 15 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ അഷ്‌റഫുൾ ഉലൂം ഇമദാദിയ സാകിൻ പ്രവർത്തിച്ചു തുടങ്ങിയത്. എന്നാൽ ഇതിന് ഗ്രാമ സഭയുടെ അനുമതിയില്ല. സത്ഭർപൂരിലെ മദ്രസ മാത്രമാണ് ഗ്രാമസഭയുമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ ഈ മദ്രസ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: national flagmadrasa74th Republic Day
Share1
Tweet
SendShare

Latest stories from this section

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

Latest News

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology