വീരബലിദാനി അഡ്വ രൺജീത് ശ്രീനിവാസന്റെ പത്‌നി അഡ്വ ലിഷ രൺജീത്തിനെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസുലായി നിയമിച്ച് കേന്ദ്രസർക്കാർ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ മതഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ വീരബലിദാനി അഡ്വ. രൺജീത് ശ്രീനിവാസന്റെ പത്‌നി അഡ്വ. ലിഷ രൺജീത്തിനെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസുലായി നിയമിച്ച് കേന്ദ്രസർക്കാർ. ...