Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒരു ലക്ഷത്തിന് താഴേക്ക് പായുമോ? സ്വർണവില കുത്തനെ ഇടിയുന്നു; ആഭരണപ്രേമികൾക്ക് വൻ ആശ്വാസം!

by Brave India Desk
Nov 1, 2026, 10:14 am IST
in India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ശനിയാഴ്ച രേഖപ്പെടുത്തിയത് കഴിഞ്ഞ ഏഴു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. രണ്ടു ദിവസം കൊണ്ട് പവന് 3,720 രൂപയുടെ കൂപ്പുകുത്തലാണ് വിപണിയിലുണ്ടായത്. ശനിയാഴ്ച മാത്രം പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലായിരുന്നു വ്യാപാരം നടന്നത്.ഗ്രാമിന് 310 രൂപ ഇടിഞ്ഞ് 12,730 രൂപയിലുമെത്തി.

വില കുറയുന്ന പ്രവണത തുടരുകയാണെങ്കിൽ പവൻവില ഉടൻ തന്നെ ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഇനി കേവലം 1,481 രൂപ കൂടി കുറഞ്ഞാൽ പവൻവില ഒരു ലക്ഷത്തിന് താഴെയെത്തും. ഇതിനു മുൻപ് 2026 മാർച്ച് 23-നാണ് പവൻവില ലക്ഷത്തിന് താഴെ (99,480 രൂപ) എത്തിയത്. എന്നാൽ അന്നേദിവസം തന്നെ വില തിരിച്ചുകയറി 1,05,080 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.

Stories you may like

കേരളത്തിന് വീണ്ടും ചരിത്രമുഹൂർത്തം; വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറുമായി കപ്പലെത്തി!

ഫോണിൽ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും പേര് തെളിയും; ‘സിനാപ്’ സംവിധാനം ഇന്ന് മുതൽ

അന്താരാഷ്ട്ര വിപണിയിലുണ്ടായ പെട്ടെന്നുള്ള വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.അമേരിക്കൻ ഡോളർ ശക്തമായതും ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുമാണ് സ്വർണത്തിന് തിരിച്ചടിയായത്.വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണവില താഴേക്ക് ഇറങ്ങുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും ഈ ഇടിവ് തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

Tags: rategold
Share
Tweet
Send
Share

Latest stories from this section

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

Latest News

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

സിദ്ധാർത്ഥന്റെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണി’; വയനാട് എസ്എഫ്ഐയിൽ തെരുവ് യുദ്ധം, വധഭീഷണിയെന്ന് ജില്ലാ നേതാവ്!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഒരു ലക്ഷത്തിന് താഴേക്ക് പായുമോ? സ്വർണവില കുത്തനെ ഇടിയുന്നു; ആഭരണപ്രേമികൾക്ക് വൻ ആശ്വാസം!

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

കേരളത്തിന് വീണ്ടും ചരിത്രമുഹൂർത്തം; വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറുമായി കപ്പലെത്തി!

smart phone use

ഫോണിൽ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും പേര് തെളിയും; ‘സിനാപ്’ സംവിധാനം ഇന്ന് മുതൽ

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

നെതന്യാഹുവിനെ താഴെയിറക്കാൻ ‘ബിഗ് പ്ലാൻ’: ഇസ്രയേലിൽ വരുന്നത് ചരിത്രപരമായ മാറ്റം? പ്രധാനമന്ത്രിയെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും!

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies