അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടു ; യുഎഇയിൽ ഇതുവരെ മരിച്ചത് 8 പേർ
അബുദാബി : പശ്ചിമേഷ്യൻ സംഘർഷം 18 ദിവസങ്ങൾ പിന്നിടുമ്പോഴും അശാന്തമായി ഗൾഫ് രാജ്യങ്ങൾ. ഇന്നും യുഎഇ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് ...








