സൗദി അൽ ഖർജ് ആക്രമണത്തിൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ല ; സ്ഥിരീകരണവുമായി ഇന്ത്യൻ എംബസി
റിയാദ് : സൗദി അറേബ്യയിലെ അൽ ഖർജ് ഗവർണറേറ്റിൽ ഇറാനിയൻ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ എംബസി. സംഭവത്തിൽ ...








