Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സൗദി അൽ ഖർജ് ആക്രമണത്തിൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ല ; സ്ഥിരീകരണവുമായി ഇന്ത്യൻ എംബസി

by Brave India Desk
Mar 9, 2026, 10:43 am IST
in News, India, International
Share on FacebookTweetWhatsAppTelegram

റിയാദ് : സൗദി അറേബ്യയിലെ അൽ ഖർജ് ഗവർണറേറ്റിൽ ഇറാനിയൻ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ എംബസി. സംഭവത്തിൽ ഇന്ത്യക്കാർ ആരും മരിച്ചിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പരിചരണത്തിലാണെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

കൗൺസിലർ (സിഡബ്ല്യു) വൈ സാബിർ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ നേരിട്ട് സന്ദർശിച്ചതായും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സൗദി ഉദ്യോഗസ്ഥനുമായി എല്ലാ പ്രവർത്തനങ്ങളും ഏകപിക്കുന്നുണ്ട് എന്നും എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എംബസി അറിയിച്ചു. റിയാദിന് തെക്ക് അൽ ഖർജിലെ ഒരു ജനവാസ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും ഒരാൾ ബംഗ്ലാദേശിയും ആണെന്ന് സൗദി സിവിൽ ഡിഫൻസ് തെറ്റായ റിപ്പോർട്ട് ചെയ്തതാണ് ആശയക്കുഴപ്പത്തിന് കാരണമായിരുന്നത്.

Stories you may like

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

Tags: saudi arabiairanWest Asia crisisal kharj missile attack
ShareTweetSendShare

Latest stories from this section

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

Latest News

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology