അഞ്ച് വയസ്സുകാരനോട് കൊടും ക്രൂരത; കുസൃതി കാട്ടിയതിന് അമ്മ പൊള്ളലേൽപ്പിച്ചു; ഇടുപ്പും കാലും പൊള്ളിയടർന്നു
ഇടുക്കി: കുസൃതി കാട്ടിയതിന് അഞ്ച് വയസ്സുകാരനോട് കൊടും ക്രൂരത. അമ്മ പൊള്ളലേൽപ്പിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. ഇടുക്കി ശാന്തൻപാറയിലായിരുന്നു സംഭവം. സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് ...








