മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മോട്ടോർ വെഹിക്കൾ ഇൻസ്പെക്ട്ടറെ ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറക്കി വിട്ടു; എട്ടിന്റെ പണി
കാക്കനാട് : മീറ്ററിടാൻ പറഞ്ഞതിന് യാത്രക്കാരനെ ഇറക്കി വിടുകയും മോശമായി സംസാരിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറാണ് ...