Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

by Brave India Desk
Nov 1, 2026, 09:20 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ ഞെട്ടിച്ച മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിലെ പ്രധാന പ്രതിയും ആപ്പിന്റെ പ്രമോട്ടറുമായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഞായറാഴ്ച പ്രത്യേക സിബിഐ സംഘം ഒമാനിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഏകദേശം 6,000 കോടി രൂപയുടെ അനധികൃത ഓൺലൈൻ വാതുവെപ്പ്, സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ റോയൽ ഒമാൻ പൊലീസ് ചന്ദ്രാകറിനെ കണ്ടെത്തി തടങ്കലിലാക്കിയിരുന്നു. തുടർന്ന് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യമായ തെളിവുകൾ സഹിതം ഒമാൻ അധികൃതർക്ക് കൈമാറൽ അപേക്ഷ സമർപ്പിച്ചു. ഇന്ത്യൻ ഏജൻസികളുടെയും ഇന്റർപോളിന്റെയും ഒമാൻ സർക്കാരിന്റെയും ഏകോപനത്തിലൂടെയാണ് നടപടികൾ പൂർത്തിയായത്.

Stories you may like

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

റായ്പൂരിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കുന്നതിനായി ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം വിമാനമാർഗ്ഗം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. ക്രിക്കറ്റ്, ഫുട്ബോൾ, കാർഡ് ഗെയിമുകൾ തുടങ്ങിയവയുടെ മറവിൽ രാജ്യത്തുടനീളം വലിയ തോതിലുള്ള അനധികൃത ഒൺലൈൻ ചൂതാട്ട ശൃംഖലയാണ് ഇയാൾ നടത്തിയിരുന്നത്. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയും ഹവാല മാർഗ്ഗത്തിലൂടെയുമാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പണം പ്രതികൾ വെളുപ്പിച്ചെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രണ്ട് സിബിഐ കേസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒരു കേസിലും ചന്ദ്രാകർ പ്രതിയാണ്. രണ്ട് സിബിഐ കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇഡിയും ഇയാൾക്കെതിരെ പ്രോസിക്യൂഷൻ പരാതി നൽകിയിട്ടുണ്ട്. മഹാദേവ് ഓൺലൈൻ ബുക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ശൃംഖല ക്രിക്കറ്റ്, ഫുട്ബോൾ, കാർഡ് ഗെയിമുകൾ തുടങ്ങിയവയിൽ അനധികൃതമായി പണം വെച്ച് കളിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസി മാതൃകയിൽ പാനലുകളും ശാഖകളും സ്ഥാപിച്ചായിരുന്നു പ്രവർത്തനം. ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച പണം നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യുകയും പല ഇടപാടുകളായി വിഭജിച്ച് ഹവാല മാർഗം വിദേശത്തേക്ക് കടത്തുകയും ചെയ്തെന്നാണ് സിബിഐ ആരോപിക്കുന്നത്. ഇതിൽ ഒരു ഭാഗം ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായും സംരക്ഷണപ്പണമായും നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

Tags: cbiMahadev betting app case
Share
Tweet
Send
Share

Latest stories from this section

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

Latest News

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology