ഒന്നും വാങ്ങുന്നില്ലെങ്കില്‍ ഇനി ഇരിക്കേണ്ട, ഇറങ്ങിപ്പോകാം; നയം മാറ്റി സ്റ്റാര്‍ബക്‌സ്, പുതിയ തീരുമാനം ഇങ്ങനെ
ലോകമെമ്പാടും സ്റ്റാര്‍ബക്‌സ് നഷ്ടമാകുന്ന തരത്തിലേക്കാണ് നിലവിലെ സ്ഥിതി പോകുന്നത്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ വടക്കേ അമേരിക്കയില്‍ നയം മാറ്റിയിരിക്കുകയാണ് സ്റ്റാര്‍ബക്സ്. ഒന്നും വാങ്ങിയില്ലെങ്കിലും ചിലര്‍ സ്റ്റാര്‍ബക്സ് ...