മുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണു ; തൃശ്ശൂരിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശ്ശൂർ : മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിക്ക് മേലെ മതിൽ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം നടന്നത്. തൊട്ടിപ്പറമ്പിൽ കാർത്തികേയന്റെയും ലക്ഷ്മിയുടെയും മകളായ ...








