പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്
ഓപ്പറേഷൻ സിന്ദൂറിൽ അടിവാങ്ങി തകർന്ന് തരിപ്പണമായി നിൽക്കുമ്പോൾ പാക് സൈനിക മേധാവി അസിം മുനീർ സ്വയം 'ഫീൽഡ് മാർഷൽ' പദവിയിലേക്ക് ഉയർത്തിയതിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഡിജിഎംഒ ...








