ഇന്ത്യ സന്ദർശിക്കുന്നത് ഭാവി സന്ദർശിക്കുന്നത് പോലെ, അവർ ഊർജ്ജസ്വലരാണ്; സ്വാർത്ഥതയാക്കായി ചില പാകിസ്താനികൾ വിദ്വേഷത്തിന്റെ നുണകൾ മെനഞ്ഞെടുക്കുന്നു; തുറന്ന് പറഞ്ഞ് പാകിസ്താൻ വിദേശ നയ വിദഗ്ധൻ
ഇസ്ലാമാബാദ്: ഇന്ത്യയിലെ ഡിജിറ്റൽ വികസനത്തെ തുറന്ന് പ്രശംസിച്ച് പാകിസ്താൻ വിദേശ നയ വിദഗ്ധൻ. ഇന്ത്യയിലെ ഡിജിറ്റൽ ലോകത്തിന്റെ വളർച്ച കാണുമ്പോൾ ഭാവിയിലെ മറ്റൊരു സ്ഥലം സന്ദർശിക്കുന്നത് പോലെയാണെന്ന് ...